Home » photogallery » film » VIJAY DEVERAKONDA FORCED TO LEAVE AFTER STAMPEDE LIKE SITUATION AT LIGER EVENT

ആരാധിക കുഴഞ്ഞുവീണു; ലൈഗറിന്റെ പ്രമോഷൻ പകുതിയിൽ നിർത്തി വിജയ് ദേവരകൊണ്ട

ശാന്തരാകൻ ആരാധകരോട് വിജയ് പറഞ്ഞെങ്കിലും അത് കേൾക്കാൻ കൂട്ടാക്കിയില്ല. വേദിയിലും പരിസരത്തും ഉന്തും തളളുമായതോടെയാണ് തങ്ങളുടേയും ആരാധകരുടേയും സുരക്ഷ കണക്കിലെടുത്ത് പ്രചാരണ പരിപാടി നിർത്തി താരങ്ങൾ പോയത്