Vijay Deverakonda | തെന്നിന്ത്യൻ സിനിമയിലെ പുലിക്കുട്ടിയുടെ അർബൻ കൂൾ ലുക്ക്സ്; വിജയ് ദേവരകൊണ്ടയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ
ആരാധികമാർക്കിടയിലുള്ള പോപ്പുലാരിറ്റിയെ വിജയ് ദേവരകൊണ്ട ആസ്വദിക്കുന്നു. തന്റെ പുതിയ ചിത്രത്തിന്റെ പാൻ ഇന്ത്യൻ റിലീസ്സിന്റെ ഭാഗമായി ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരം.