നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » VIJAY SETHUPATHI ACT LTTE LEADER PRABHAKARAN BIOPIC SAYS DIRECTOR AMR RAMESH MSB TRANSPG

    Vijay Sethupathi| മുത്തയ്യ മുരളീധരനല്ല;എല്‍ടിടിഇ പ്രഭാകരൻ; ശ്രീലങ്കൻ തമിഴ് നേതാവ് പ്രഭാകരനാകാൻ വിജയ് സേതുപതിക്ക് ക്ഷണം

    ശ്രീലങ്കയിലെ തമിഴരുടെ നേതാവും ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴം എന്ന സംഘടനയുടെ സ്ഥാപകനും, തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരൻറെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള വെബ്സീരിസിലേക്ക് അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരിക്കുകയാണ്.

    )}