ഒരു തട്ടുപൊളിപ്പൻ തമിഴ് സിനിമയ്ക്കുവേണ്ട എല്ലാ ചേരുവകളുമുണ്ട്. അതാണ് വിജയ് ചിത്രമായ ബിഗിൽ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബിഗിൽ ട്രെയിലറിന് വമ്പൻ പ്രതികരണമാണ് ലഭിച്ചത്. ഒരുദിവസംകൊണ്ട് ഒരുകോടി എഴുപത് ലക്ഷത്തിലേറെ പേർ ബിഗിൽ ട്രെയിലർ കണ്ടുകഴിഞ്ഞു. എങ്ക ആട്ടം വെരിത്തനമായിരിക്കുമെന്ന പഞ്ച് ഡയലോഗാണ് ട്രെയിലറിൽ ഏറെ കൈയടി നേടുന്നത്.