ലോക്ക്ഡൗണിനിടെ പ്രശസ്ത സീരിയൽ താരത്തിന് രഹസ്യ വിവാഹ നിശ്ചയമെന്ന് റിപ്പോർട്ട്
Was that a secret wedding engagement for Mouni Roy | ദൈനംദിന കാര്യങ്ങൾ പോലും പോസ്റ്റ് ചെയ്യാറുള്ള നടി എന്തുകൊണ്ട് ഈ വാർത്ത മറച്ചു വച്ചു എന്നാണ് ആരാധകരുടെ ചോദ്യം
ലോക്ക്ഡൗണിനിടെ പ്രശസ്ത സീരിയൽ/സിനിമാ നടിക്ക് രഹസ്യ വിവാഹനിശ്ചയമെന്ന് റിപ്പോർട്ട്. താരം വിരലിൽ ഒരു വജ്രമോതിരവുമായി പ്രത്യക്ഷപ്പെട്ടതാണ് ചർച്ചയ്ക്ക് കാരണം
2/ 7
നാഗിൻ സീരിയലിലൂടെ ശ്രദ്ധേയയായ നടി മോനി റോയ് ആണ് വിവാഹ നിശ്ചയം ആരെയും അറിയിക്കാതെ നടത്തിയതെന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നത്
3/ 7
മോനി ഇപ്പോൾ ലണ്ടനിലാണ്. എന്നാൽ തന്റെ ദൈനംദിന കാര്യങ്ങൾ പോലും പോസ്റ്റ് ചെയ്യാറുള്ള മോനി എന്തുകൊണ്ട് ഈ വാർത്ത മറച്ചു വച്ചു എന്നാണ് ആരാധകരുടെ ചോദ്യം
4/ 7
ഒരു സുഹൃത്തിനുള്ള ആശംസ പോസ്റ്റിലാണ് മോനി വജ്രമോതിരം കാണാൻ കഴിയും വിധത്തിലുള്ള ചിത്രവുമായി വരുന്നത്
5/ 7
ഇനി വിവാഹ നിശ്ചയമല്ല വിഷയമെങ്കിൽ ഈ വജ്രമോതിരം മോനി വിലകൊടുത്തു വാങ്ങിയതാണോ എന്നും ചോദ്യമുണ്ട്