2007ലാണ് ഇന്ത്യൻ സിനിമയിലെ താരറാണി ഐശ്വര്യ റായിയും ബോളിവുഡിലെ പകരംവയ്ക്കാനില്ലാത്ത താരകുടുംബത്തിലെ ഇളമുറക്കാരനായ അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. 2011 ൽ മകൾ ആരാധ്യ ജനിച്ചു. എന്നാൽ അഭിഷേകും ഐശ്വര്യയും തമ്മിൽ പിരിയുന്നു എന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ സജീവമായി