ഗ്രാമി വേഷം തെന്നിമാറാതിരിക്കാൻ പ്രിയങ്ക ചോപ്ര ചെയ്തതെന്ത്?
What Priyanka Chopra did to hold her Grammys outfit together | എപ്പോൾ വേണമെങ്കിലും തെന്നിപോകാം എന്ന നിലയിൽ പലർക്കും തോന്നിയ വസ്ത്രം ഒരു പ്രത്യേക ട്രിക് ഉപയോഗിച്ചാണ് പ്രിയങ്ക സ്ഥാനം മാറാതെ നോക്കിയത്
ഗ്രാമി അവാർഡ് വേദിയിൽ വയറോളം ഇറങ്ങിക്കിടക്കുന്ന കഴുത്തുള്ള ഗൗൺ ധരിച്ച പ്രിയങ്കയുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. വിമർശങ്ങങ്ങളും തൊട്ടുപിന്നാലെയെത്തി. റാൽഫ് ആൻഡ് റൂസോ ഡിസൈനർ വസ്ത്രമാണ് പ്രിയങ്ക ധരിച്ചിരുന്നത്
2/ 5
എന്നാൽ എപ്പോൾ വേണമെങ്കിലും തെന്നിപോകാം എന്ന നിലയിൽ പലർക്കും തോന്നിയ വസ്ത്രം ഒരു പ്രത്യേക ട്രിക് ഉപയോഗിച്ചാണ് പ്രിയങ്ക സ്ഥാനം മാറാതെ നോക്കിയത്
3/ 5
മകളുടെ വസ്ത്രത്തെപ്പറ്റി വിവാദം ഉയർന്നപ്പോഴും അമ്മ മധു ചോപ്ര അതവളുടെ ആത്മവിശ്വാസത്തെ കൂട്ടി എന്നാണ് പറഞ്ഞത്
4/ 5
പ്രിയങ്കയുടെ തൊലിയുടെ നിറത്തിലെ അപൂർവ ഇനം നെറ്റിങ് ഉപയോഗിച്ചാണ് ഈ വസ്ത്രം സ്ഥാനത്തുറപ്പിച്ചത്. ഫോട്ടോകളിൽ പോലും ദൃശ്യമാകാതെ വിധമായിരുന്നു ഈ ടെക്നിക് പ്രിയങ്ക പരീക്ഷിച്ചു വിജയിച്ചത്
5/ 5
പലപ്പോഴും സെലിബ്രിറ്റികൾക്ക് അവരുടെ വസ്ത്രധാരണത്തിൽ പിഴവ് സംഭവിക്കാമെന്നത് കൊണ്ട് ഇക്കാര്യത്തിൽ താൻ അതീവ ശ്രദ്ധ ചെലുത്തിയെന്നും പ്രിയങ്ക പറയുന്നു