ആരാധകരിൽ ചിലർ ഷാരൂഖിന്റെ എക്കാലത്തെയും ഹോട്ടസ്റ്റ് ലുക്ക് എന്ന് വിളിക്കുമ്പോൾ, നരച്ച താടി അദ്ദേഹത്തിന് വളരെ അനുയോജ്യമാണെന്ന് മറ്റുള്ളവർ പറയുന്നു. ഷാരൂഖ് ഏറ്റവും ഒടുവിൽ പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ടത് ലത മങ്കേഷ്കറിന്റെ അന്ത്യകർമ്മങ്ങൾക്കിടെയായിരുന്നു. അപ്പോഴുണ്ടായിരുന്ന ഷാരൂഖിന്റെ മുഖമാണിത് (തുടർന്ന് വായിക്കുക)
'നിങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് കണ്ണെടുക്കാൻ കഴിയില്ല,' ആരാധകരിലൊരാൾ എഴുതി. മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് ചിത്രം ഷെയർ ചെയ്യുകയും അതിനെ എസ്ആർകെയുടെ സെഹാർ ലുക്ക് എന്ന് വിളിക്കുകയും ചെയ്തു. എന്നിരുന്നാലും, ഇത് യഥാർത്ഥ ചിത്രമാണോ ഫോട്ടോഷോപ്പ് ചെയ്തതാണോ എന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ചിലരും സംശയിച്ചു