എന്നാലിപ്പോൾ ഹണിമൂൺ പ്ലാനുകളും അപ്രകാരം മാറ്റേണ്ട അവസ്ഥയിലാണ് താരമെന്ന് റിപ്പോർട്ട്. വിവാഹം കഴിഞ്ഞാൽ ഇനി ശേഷിക്കുന്ന സിനിമാ പ്രോജക്ടുകൾ തീർക്കാനാകും കാജലിന്റെ തീരുമാനം. അതുകഴിഞ്ഞാൽ മാത്രമാവും ഹണിമൂൺ പ്ലാനുകൾ. വിദേശത്തേക്ക് പോകുന്നതിന്റെ സുരക്ഷിതമില്ലായ്മ കൊണ്ട് ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്ത ശേഷം മാത്രമേ അത്തരമൊരു കാര്യത്തെക്കുറിച്ച് താരം ചിന്തിക്കുള്ളൂ എന്നാണു പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്