മലയാള സിനിമയിൽ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. മീഡിയ സ്പെയ്സിൽ അധികം കാണാത്ത ഇവർ വളരെ വിരളമായി ഏതെങ്കിലും പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടാലായി എന്ന് മാത്രം
2/ 4
ബന്ധുവായ നടി ഊർമ്മിള ഉണ്ണിയുടെ മകൾ ഉത്തരയുടെ വിവാഹ നിശ്ചയത്തിന് ബിജുവും സംയുക്തയും പങ്കെടുത്തിരുന്നു
3/ 4
ലോക്ക്ഡൗൺ ദിനങ്ങളിൽ വീട്ടിലെ ചില കൈപ്പണികളിൽ മുഴുകിയിരിക്കുന്ന ബിജു മേനോനും മകനും. സംയുക്ത ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ചിത്രമാണ്
4/ 4
എന്നിരുന്നാലും ബിജു വീട്ടു വിശേഷങ്ങളോ മറ്റോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന കൂട്ടത്തിലല്ല. കഴിയുന്നതും സിനിമയുടെ വിവരങ്ങൾ മാത്രമാണ് ബിജുവിന്റെ പേജുകളിൽ കാണുക