ദുബായിയിൽ ഐ.പി.എൽ. ഫൈനൽ മത്സരം നടക്കുന്ന വേദിയിൽ എത്തിയ അപ്രതീക്ഷിത അതിഥിയാണ് നടൻ മോഹൻലാൽ. ടി.വി.യിൽ കളി കാണുന്നതിനിടെ സ്ക്രീനിൽ മോഹൻലാലിൻറെ മുഖം പ്രത്യക്ഷപ്പെട്ടപ്പോഴാണ് ആരാധകർ പോലും അറിഞ്ഞത്, ആർപ്പു വിളിച്ചത്. പക്ഷെ ആ ദുബായ് യാത്രയിൽ മോഹൻലാൽ ഒറ്റയ്ക്കായിരുന്നില്ല. ഭാര്യ സുചിത്രയ്ക്കൊപ്പം ദുബായിയിൽ വച്ച് പകർത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു