തമിഴിലെ പ്രശസ്ത ഹാസ്യ താരത്തിന് കുടുംബക്ഷേത്രത്തിൽ വച്ച് വിവാഹം തമിഴ് നടൻ യോഗി ബാബുവാണ് തിരുട്ടാണിയിലെ കുടുംബക്ഷേത്രത്തിൽ അതിരാവിലെ മഞ്ജു പാർക്കവിക്ക് താലിചാർത്തിയത് മലയാള ചലച്ചിത്രം മുന്തിരിമൊഞ്ചന്റെ തമിഴ് പതിപ്പിൽ സലിം കുമാർ കൈകാര്യം ചെയ്ത ഭാഗം യോഗി ബാബുവാണ് അവതരിപ്പിക്കുന്നത് മാർച്ച് മാസത്തിൽ ചെന്നൈയിൽ വച്ച് അതിഥികൾക്കായി ഗംഭീര സ്വീകരണം നടത്തുന്നുണ്ട്