ബോളിവുഡിൽ പിടിമുറുക്കി കോവിഡ് 19. നടി സെക്യൂരിറ്റി ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ നടി രേഖയുടെ വീട് നിൽക്കുന്ന സ്ഥലം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.
2/ 7
ഇതിന് പിന്നാലെ സംവിധായിക സോയ അക്തറുടെ വീടും ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ സീൽ ചെയ്തു.
3/ 7
രേഖയുടെ വീടിന് സമീപമാണ് സോയ അക്തറും താമസിക്കുന്നത്. മുൻകരുതൽ എന്ന നിലയ്ക്കാണ് സോയയുടെ വീടും അണുവിമുക്തമാക്കി സീൽ ചെയ്തത്.