റിയാദ് 52, മക്ക 38, കിഴക്കന്‍ പ്രവിശ്യ 32, മദീന 30, ഖസീം 9, അസീര്‍ 9, തബൂക്ക് 4, അല്‍ബാഹ 4, നജ്റാന് 3, അല്‍ജൗഫ് 3, ഹാഇല്‍ 3, ജീസാന് 1, വടക്കന്‍ മേഖല 1- എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍.