ഇസ്റ്റർ ദിനത്തിൽ ഞങ്ങൾ പള്ളിയിൽ പോയിരുന്നു. പ്രാർഥനയ്ക്കിടെ പള്ളിയിൽ നിന്ന് പോകാൻ പുരോഹിതൻ എല്ലാവരോടും ആവശ്യപ്പെട്ടു. പള്ളിയിൽ നിന്നിറങ്ങി ടാക്സിയിൽ കയറി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ പോയതായിരുന്നു ഞങ്ങൾ. റോഡിൽ എന്തൊക്കെയോ അസ്വസ്ഥതകൾ ഉണ്ടെന്ന് മനസിലായതോടെ തിരികെ ഹോട്ടലിലേക്ക് പോയി.- ശ്രീലങ്കൻ അനുഭവത്തെ കുറിച്ച് അഭിനവ് വിവരിച്ചു.