(2) ലൈവ് കേക്ക് ( സിൽവർ മെഡല്‍) -അബുദാബിയിലെ പ്രശസ്തമായ കോയിൻ ബിൽഡിങ്ങിന്റെ രൂപത്തിൽ ചോക്ലേറ്റിൽ നിർമ്മിച്ചതാണ് കേക്ക്. രണ്ട് മണിക്കൂർ സമയത്തിൽ കേക്ക് നിർമ്മിക്കണം. ഹസൽനറ്റ് ചോക്ലേറ്റും, പിസ്താഷിയൊ പാഷൻഫ്രൂട്ട്, മാങ്കോ വൈറ്റ് ചോക്ലേറ്റ് എന്നിവ ചേർത്തായിരുന്നു കേക്കിന്റെ നിർമ്മാണം.