പക്ഷെ എന്നിട്ടും രക്ഷയില്ലെന്നാണ് രാജേന്ദ്രൻ നായരുടെ പിന്നീടുള്ള ട്വീറ്റുകളിൽ കാണുന്നത്. കോവിഡ് മുൻകരുതലുകളോ, ഭക്ഷണമോ ലഭിക്കാത്ത അവസ്ഥയാണെന്നും യാത്രക്കാരൻ ട്വീറ്റിലൂടെ പറയുന്നു . ജനറൽ ഏരിയയിൽ ആണെന്നും, വൈറസ് പടരുമോ എന്ന് പേടിക്കുന്നതായും ഇദ്ദേഹം പറയുന്നു