Home » photogallery » gulf » THREE KERALITE GET AMNESTY IN OMAN AS PART OF NATIONAL DAY

കേന്ദ്രം ഇടപെട്ടു; മൂന്ന് മലയാളികൾക്ക് ഒമാനിൽ ജയിൽ മോചനം

മലപ്പുറം സ്വദേശി രമേശന്‍ കിനാത്തെരിപറമ്പിൽ, തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രന്‍, വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവരാണ് പൊതുമാപ്പ് ലഭിച്ച മലയാളികള്‍...