Home » photogallery » gulf » UAE CIVIL COURT VERDICTS CAN BE EXECUTED IN INDIA FOR LOAN DEFAULTERS AND OTHERS WHO FLED UAE NEW

UAE യിൽ കേസിൽപെട്ടാൽ ശിക്ഷ പേടിച്ച് നാട്ടിലേക്ക് ഓടി രക്ഷപ്പെട്ടിട്ട് കാര്യമില്ല ; UAE സിവിൽ കോടതിവിധി ഇനി ഇന്ത്യയിലും ബാധകം

വിവാഹമോചനം ഉൾപ്പെടെയുള്ള സിവിൽ കേസുകളിൽ യു എ ഇ കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവ് ഇന്ത്യയിൽ ബാധകമാകും.

  • News18
  • |