ഇതുവരെ അയ്യായിരത്തിലധികം പേര് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും വോട്ട് ചെയ്യാനുമായി അടുത്തിടെ നാട്ടിലെത്തിയിട്ടുണ്ടെന്ന് കെ.എം.സി വ്യക്തമാക്കുന്നു. ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ പേര് നാട്ടിലെത്തും. ഏപ്രില്‍ 22-ന് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരും നിരവധിയുണ്ട്. 23-നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.