അബുദാബി: കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് 10 ദിവസത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് എമിറേറ്റ്സ്. ബുക്ക് ചെയ്ത ടിക്കറ്റ് ഇനിയുള്ള യാത്രയ്ക്കായി സൂക്ഷിക്കുകയോ അല്ലെങ്കിൽ മറ്റൊരു തീയതിയിലേക്കോ വീണ്ടും ബുക്ക് ചെയ്യാം.