Home » photogallery » gulf » WOMAN SEEKS DIVORCE BECAUSE HER HUSBAND LOVES HER A LOT IN UAE

ഒരു വഴക്കു പോലും കൂടാത്ത ഭർത്താവിനെ മടുത്തു; യുവതി വിവാഹമോചനത്തിന്

'ഭർത്താവിന്‍റെ സ്നേഹവും അടുപ്പവും സഹിക്കാവുന്നതിലും അപ്പുറമാണെന്ന് യുവതി വിവാഹമോചന ഹർജിയിൽ പറയുന്നു. താൻ പറയാതെ തന്നെ വീട്ടുജോലികളും അടുക്കളയിലെ പാചകവും ഭർത്താവ് ചെയ്യുന്നു'