Home » photogallery » india » 16 TEACHERS IN MADHYA PRADESH LOSE JOBS FOR FAILING EFFICIENCY TEST

നോക്കിയെഴുതാൻ അനുവദിച്ചിട്ടും പൂജ്യം മാർക്ക്; തോറ്റ 84 അധ്യാപകരില്‍ 16 പേരെ പിരിച്ചുവിട്ടു

രണ്ടു തവണ പരീക്ഷയെഴുതാന്‍ അവസരം കൊടുത്തിട്ടും പുസ്തകം നോക്കി ഉത്തരമെഴുതാന്‍ അനുവദിച്ചിട്ടും മിനിമം മാര്‍ക്കായ 33% നേടാന്‍ പല അധ്യാപകർക്കും കഴിഞ്ഞില്ല.