ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് വിരലടയാളം വേണം. സുശീല്‍ കുമാര്‍ എങ്ങനെയാണ് വിരലടയാളമുപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതെന്ന് വ്യക്തമല്ല. സുശീല്‍ കുമാര്‍ ഒളിവിലാണ്. പണം തട്ടുന്നതിന് അധികൃതര്‍ നടത്തിയ തിരിമറിയാണോ എന്നും സംശയമുണ്ട്.