Home » photogallery » india » AAP ACCUSES BJP TRYING TO BUY ITS

ബിജെപിക്കെതിരെ കുതിരക്കച്ചവട ആരോപണവുമായി എഎപി; പത്ത് കോടി വീതം എംഎൽഎമാർക്ക് വാഗ്ദാനം ചെയ്തു

ഡൽഹിയിലെ ഏഴ് എഎപി എംഎൽഎമാർക്ക് ബിജെപി പത്ത് കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന് എഎപി നേതാവും ഡൽഹി ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ആരോപിച്ചു.

  • |