പ്രചാരണ വേളകളിൽ സ്ത്രീകളുടെ ആരാധനാപാത്രമായി മാറിയ രാഘവ് ചദ്ദയ്ക്ക് മിന്നും വിജയം. ആദ്യ നിയമസഭാതിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എഎപിയുടെ രാഘവ് ചദ്ദ വന്‍ ഭൂരിപക്ഷം നേടിയാണ് വിജയക്കൊടി പാറിച്ചത്.
2/ 5
20,058 വോട്ടുകള്‍ക്കാണ് മുതിര്‍ന്ന ബിജെപി നേതാവ് ആര്‍പി സിങ്ങിനെ പരാജയപ്പെടുത്തി രാജേന്ദ്ര നഗർ മണ്ഡലത്തിൽ നിന്നും രാഘവ് ചദ്ദ വിജയിച്ചത്.
സാമൂഹികമാധ്യമങ്ങളില്‍ ഛദ്ദയെ പിന്തുടരുന്ന യുവതികളാണ് വിവാഹാഭ്യര്‍ഥനകളുമായി രംഗത്തെത്തിയവരില്‍ ഏറെയും. ഏകദേശം പന്ത്രണ്ടോളം വിവാഹാഭ്യര്‍ഥനകള്‍ രാഘവിന് ലഭിച്ചിട്ടുണ്ട്.
5/ 5
പാര്‍ട്ടിയുടെ ദേശീയ വക്താവും ട്രഷററുമായ യുവനേതാവായ രാഘവ് ചദ്ധ മുൻ വർഷങ്ങളിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്നു.