നടിപ്പിൻ നായകൻ സൂര്യയും ഭാര്യ ജ്യോതികയും കുടുംബസമേതം എത്തി വോട്ട് ചെയ്തു സഹോദരൻ കാർത്തിയും സൂര്യക്കൊപ്പം വോട്ട് ചെയ്യാനെത്തി ചെന്നൈ ടി നഗറിലെ പോളിംഗ് ബൂത്തിലാണ് ഇവർ വോട്ട് ചെയ്തത് നീണ്ടവരിയിൽ നിന്ന് മിനിറ്റുകൾക്ക് ശേഷമാണ് സൂര്യാ കുടുംബം വോട്ട് ചെയ്തത് സൂര്യയുടെയും കാർത്തിയുടെയും പിതാവും നടനുമായ ശിവകുമാറും ഇവർക്കൊപ്പം വോട്ട് ചെയ്തു വോട്ട് ചെയ്ച ശേഷം നടൻ ശിവകുമാർ കൈവിരലുയർത്തിക്കാട്ടുന്നു വോട്ട് ചെയ്ത് പുറത്തിറങ്ങിയശേഷം ജ്യോതികയും സൂര്യയും കാർത്തിയും മഷിപുരണ്ട വിരൽ ഉയർത്തിക്കാട്ടുന്നു