Home » photogallery » india » AHMEDABAD IS ALL SET FOR MODI TRUMP ROAD SHOW

റോഡിനിരുവശവും അമ്പതിനായിരം പേർ അണിനിരക്കും; ട്രംപ്-മോദി റോഡ് ഷോയ്ക്ക് ഒരുക്കങ്ങൾ തകൃതി

അഹമ്മദാബാദ് വിമാനത്താവളത്തിലെത്തുന്ന ട്രംപ്, മോദിക്കൊപ്പം ആദ്യം സബർമതി ആശ്രമത്തിലേക്കും പോകും.