മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്സപ്രസ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു ടാക്സിവേയില്‍ നിന്ന് തെന്നിമാറിയ വിമാനത്തിന്റെ ചക്രങ്ങള്‍ ചെളിയില്‍ പൂണ്ടു 183 യാത്രക്കാരുമായി വന്ന വിമാനം ലാന്‍ഡ് ചെയ്ത ശേഷം ടാക്സിവേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത് .ദുബൈയില്‍ നിന്നെത്തിയ ഐഎക്സ് 384 നമ്പര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്