വൈകുന്നേരം അഞ്ച് മണിയോട് കൂടിയായിരുന്നു അപകടം. റൺവേയിൽ ലാൻഡ് ചെയ്യുമ്പോൾ വിമാനത്തിന്റെ ചിറകു ഹൈ ബീം ലാംപ് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ് IX1676 ദോഹ-വിജയവാഡ-തിരുച്ചിറപ്പള്ളി വിമാനത്തിൽ നിന്നും 19 പേരാണ് വിജയവാഡയിൽ ഇറങ്ങാനുണ്ടായിരുന്നത്. 45 പേർ തിരുച്ചിറപ്പള്ളിക്ക് പോകാനായിരുന്നു പ്ലാൻ