നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » AMIT SHAH HAD DINNER WITH BSF AT THE INDIA PAKISTAN BORDER

    അമിത് ഷാ ജയ്സാൽമീറിൽ; ബിഎസ്‌എഫ് ക്യാമ്പിൽ സൈനികർക്കൊപ്പം ഭക്ഷണം കഴിച്ച് ആഭ്യന്തര മന്ത്രി; ചിത്രങ്ങൾ

    Amit Shah in Jaisalmer: രാജസ്ഥാനിൽ രണ്ട് ദിന സന്ദർശന പരിപാടിക്ക് പദ്ധതിയിട്ട അമിത് ഷാ നിലവിലുള്ളത് രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിലെ ബിഎസ്എഫ്. പര്യടനത്തിന്റെ ആദ്യ ദിവസം സൈനിക ക്യാമ്പിൽ എത്തിയ അദ്ദേഹം ബിഎസ്എഫിന്റെ വിവിധ പരിപാടികളിൽ പങ്കെടുത്തു. ശനിയാഴ്ച അദ്ദേഹം തനോത് മാതാ ക്ഷേത്രത്തിലും ദർശനം നടത്തി. ഇതിന് ശേഷം വൈകുന്നേരത്തോടെ രാജസ്ഥാനിൽ ഇന്ത്യ -പകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രോഹിതാഷ് അതിർത്തി പോസ്റ്റിലെത്തി. ഇവിടെ അദ്ദേഹം സൈനിക് സമ്മേളനത്തിൽ സൈനികരുമായി സംവദിച്ചു. ഇതിന് ശേഷം വൈകുന്നേരം ബിഎസ്എഫ് ജവാൻമാർക്കും ഓഫീസർമാർക്കുമൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.

    • |