Home » photogallery » india » AMIT SHAHS LANGUAGE APPEAL MIFFS SOUTHERN STATES

'ഒറ്റ രാജ്യം ഒറ്റ ഭാഷ': അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി തമിഴ്- കന്നഡ നേതാക്കൾ

ഹിന്ദി ഭാഷാ ദിനത്തോടനുബന്ധിച്ച് അമിത് ഷാ നടത്തിയ പ്രസ്താവനക്കെതിരെ എം കെ സ്റ്റാലിനും കർണാടക മുൻ മുഖ്യമന്ത്രിമാരായ എച്ച് ഡി കുമാരസ്വാമിയും സിദ്ധരാമയ്യയും രംഗത്തെത്തി

  • News18
  • |