സെമിത്തേരിയിലെ (cemetery) മണ്ണ് ഇളകുന്നു കണ്ട് മാന്തി നോക്കിയ സ്ത്രീകൾ കണ്ടത് ജീവനോടെ കുഴിച്ചുമൂടപ്പെട്ട മൂന്നു വയസ്സുള്ള പെൺകുഞ്ഞിനെ. നടന്ന കാര്യങ്ങൾ ഓർമ്മയുണ്ടായിരുന്ന കുഞ്ഞ് പറഞ്ഞതനുസരിച്ച് സ്വന്തം കുടുംബത്തിൽ നേരിട്ട പീഡനമുറയാണ് പുറത്തുവന്നത്. സെമിത്തേരിക്കടുത്ത് ദിവസേനയെന്ന പോലെ ഒരു കൂട്ടം സ്ത്രീകൾ പോയിരുന്നു. ഒരു സെമിത്തേരിയിൽ ഇളകിയ മണ്ണ് അവരെ ഭയപ്പെടുത്തി
എങ്കിലും ധൈര്യം സംഭരിച്ച് മണ്ണ് നീക്കിയപ്പോൾ അതിനടിയിൽ ജീവിച്ചിരിക്കുന്ന മൂന്ന് വയസ്സുകാരിയെ കണ്ട് അവർ ഞെട്ടി. രക്ഷപ്പെടുത്തിയ ശേഷം കുട്ടി മറ്റുള്ളവരോട് പറഞ്ഞത് ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. താൻ എങ്ങനെ ഇവിടെയെത്തി എന്ന് കുഞ്ഞിന് നല്ല വ്യക്തതയുണ്ടായിരുന്നു. ഒരു നടുക്കത്തോടെയല്ലാതെ ആർക്കും അത് കേട്ടിരിക്കാൻ സാധിക്കില്ല (തുടർന്ന് വായിക്കുക)