Home » photogallery » india » BAN ON INTERNATIONAL SCHEDULED PASSENGER FLIGHTS EXTENDED TILL FEBRUARY 28

അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടനില്ല; വിലക്ക് വീണ്ടും നീട്ടി

നിലവിലുണ്ടായിരുന്ന ഉത്തരവ് പ്രകാരം നവംബര്‍ 30വരെയായിരുന്നു സര്‍വീസുകള്‍ക്ക് വിലക്കുണ്ടായിരുന്നത്. ഇപ്പോൾ വിമാന സര്‍വീസുമായി ബന്ധപ്പെട്ട് 24 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ധാരണയുണ്ട്.

തത്സമയ വാര്‍ത്തകള്‍