Home » photogallery » india » BENGAL CM MAMATA BANERJEE TO RESUME CAMPAIGNING ON WHEELCHAIR UPDATE

പരിക്ക് തടസ്സമല്ല; വീൽചെയറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊരുങ്ങി മമത ബാനർജി

കാലില്‍ പരിക്കുള്ളതിനാൽ വീൽചെയറിലാകും തൃണമൂൽ അധ്യക്ഷ പ്രചാരണ ചടങ്ങുകൾക്കെത്തുക. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഗാന്ധി മൂർത്തിയിൽ നിന്നു ഹസ്രയിലേക്ക് റോഡ് ഷോ നടത്തുമെന്നാണ് നിലവിൽ അറിയാൻ കഴിയുന്നത്.