പുലകേശിനഗർ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള പ്രദേശങ്ങൾ ഇപ്പോൾ ഒരു യുദ്ധമേഖലയ്ക്ക് സമാനമാണ്. കോൺഗ്രസ് എം എൽ എയുടെ മരുമകന്റെ ഫേസ്ബുക്ക് പോസ്റ്റ് മതവിദ്വേഷം പരത്തുന്നതാണെന്ന് ആരോപിച്ചാണ് അക്രമങ്ങൾക്ക് തുടക്കമിട്ടത്. (Image: Sudhakar/News18)
2/ 17
കത്തിക്കരിഞ്ഞ വാഹനങ്ങൾ, തകർന്ന ജനൽ ഗ്ലാസുകൾ, കല്ലുകളും കട്ടകളും ഒക്കെ അക്രമം നടന്ന പ്രദേശത്തെ റോഡുകളിൽ കാണാവുന്നതാണ്. (Image: Sudhakar/News18)
3/ 17
പുലർച്ചെ ഒരു മണിയോടെ പൊലീസ് കലാപം നിയന്ത്രിച്ചു. തുടർന്ന്, കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ (Image: Sudhakar/News18)
4/ 17
അക്രമാസക്തരായ ജനം തകർത്ത കെട്ടിടം (Image: Sudhakar/News18)
5/ 17
ബംഗളൂരുവിൽ ജനക്കൂട്ടം തീ കൊളുത്തിയ വാഹനങ്ങൾ (Image: Sudhakar/News18)
6/ 17
വാഹനങ്ങളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ (Image: Sudhakar/News18)
7/ 17
അക്രമത്തിൽ തകർന്ന ഒരു വീടിന്റെ ഉൾഭാഗം (Image: Sudhakar/News18)
8/ 17
അക്രമാസക്തരായ ജനം തകർത്ത കെട്ടിടം (Image: Sudhakar/News18)
9/ 17
അക്രമത്തിൽ തകർന്ന ഒരു വീടിന്റെ ഉൾഭാഗം (Image: Sudhakar/News18)
10/ 17
തീ പിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ചവ (Image: Sudhakar/News18)
11/ 17
വാഹനങ്ങളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ (Image: Sudhakar/News18)
12/ 17
അക്രമാസക്തരായ ജനക്കൂട്ടം തീ കൊളുത്തിയ ഇരുചക്രവാഹനങ്ങൾ (Image: Sudhakar/News18)
13/ 17
അക്രമാസക്തരായ ജനം തകർത്ത കെട്ടിടം (Image: Sudhakar/News18)
14/ 17
അക്രമാസക്തരായ ജനക്കൂട്ടം തീ കൊളുത്തിയ ഇരുചക്രവാഹനങ്ങൾ (Image: Sudhakar/News18)
15/ 17
അക്രമാസക്തരായ ജനം തകർത്ത കെട്ടിടം (Image: Sudhakar/News18)
16/ 17
അക്രമത്തിൽ ബംഗളൂരുവിൽ നിരവധി വസ്തുവകകൾക്കാണ് നാശനഷ്ടമുണ്ടായത് (Image: Sudhakar/News18)
17/ 17
തീ പിടുത്തത്തിൽ നിരവധി വസ്തുവകകൾക്കാണ് നാശനഷ്ടം ഉണ്ടായത്. (Image: Sudhakar/News18)