Home » photogallery » india » BEONCY LAISHRAM FIRST TRANSWOMAN DOCTOR FROM NORTHEAST

Beoncy Laishram | കോവിഡ് പോരാളിയായ ട്രാൻസ് വുമൺ ഡോക്ടർ

മണിപ്പൂരിലെ ആദ്യ ട്രാൻസ് വുമൺ ഡോക്ടർ ആണ് ബിയോൺസി ലയ്ഷ്രം എന്ന ഇരുപത്തിയേഴുകാരി. മണിപ്പൂരിലെ എന്നല്ല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു തന്നെയുള്ള ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടറാണ് ബിയോൺസി.