നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » india » BJP MLA AND FIVE SECURITY PERSONNELS KILLED IN NAXAL

  ഛത്തീസ്ഗഢിൽ നക്സൽ ആക്രമണം; ബിജെപി എംഎൽഎയും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു

  ആദ്യം കടന്നു പോയ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യംവെച്ചാണ് സ്ഫോടനം ഉണ്ടായത്. ഇതിനു പിന്നാലെ വെടിവയ്പ്പും ഉണ്ടായി. നക്സലുകൾ എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

  • News18
  • |
  )}