എത്രത്തോളം ധാർമികത അവർക്കുണ്ടെന്ന് 1984ലെ കലാപത്തിലും അടിയന്തരാവസ്ഥയിലും പ്രകടമായിരുന്നു- പ്രഗ്യസിംഗ് പറഞ്ഞു. ഈ മുഴുവൻ കാര്യങ്ങളും (അക്രമം) അവർ ആസൂത്രണം ചെയ്തതാണ്, എന്നിട്ട് അവർ രാജി ആവശ്യപ്പെടുന്നു. ധാർമ്മികത അവരിൽ അവശേഷിക്കുന്നില്ല. എന്ത് അടിസ്ഥാനത്തിലാണ് അവർ രാജി ആവശ്യപ്പെട്ടത്? - പ്രഗ്യ സിംഗ് ചോദിച്ചു.