തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു. ഇനി ഒരിക്കലും സ്ഥാനാർഥിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗറിലെ സിറ്റിംഗ് എംപിയാണ് അദ്വാനി. ഇത്തവണ പാർട്ടി അധ്യക്ഷൻ അമിത്ഷായെയാണ് ഗാന്ധിനഗറിൽ സ്ഥാനാർഥിയാക്കിയത്. അദ്വാനിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു.