സര്‍ക്കാരിന്റെ സൈനിക ഉപദേഷ്ടാവായും ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയര്‍മാനായും സിഡിഎസ് പ്രവര്‍ത്തിക്കും. ഡി.ഡി.എസിന്റെ ഉത്തരവാദിത്തങ്ങളും പ്രവർത്തനവും സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോർട്ടിനും സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതി അംഗീകാരം നൽകി.