Home » photogallery » india » CENTRE VS STATES ON CITIZENSHIP ACT AS 3 CMS DECLARE WONT IMPLEMENT LAW GOVT SAYS THEY HAVE NO POWER

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് 3 മുഖ്യമന്ത്രിമാർ; അതിനുള്ള അധികാരം സംസ്ഥാനങ്ങൾക്കില്ലെന്ന് കേന്ദ്രം

നിയമം വിവേചനപരവും തുല്യതയെന്ന ഭരണഘടനാ അവകാശത്തെ ലംഘിക്കുന്നതാണെന്ന ആരോപണമാണ് പ്രതിപക്ഷ പാർ‍ട്ടികൾ ഉന്നയിക്കുന്നത്.