Home » photogallery » india » CHEETAH THAT STRAYED OUT OF KUNO NATIONAL PARK RESCUED

കുനോയിൽ നിന്നും വീണ്ടും പുറത്തുകടന്ന് ചീറ്റ; പിടികൂടി തിരികയെത്തിച്ച് അധികൃതർ

ഒബാൻ എന്ന ചീറ്റയാണ് കുനോ നാഷണല്‍ പാർ‌ക്കിൽ നിന്ന് പുറത്തുകടന്നത്. ഇത് രണ്ടാം തവണയാണ് ഒബാൻ പുറത്തുകടക്കുന്നത്.