നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » CJI SA BOBDE SAYS WILL HEAR PLEA AGAINST CAA WHEN NATIONAL WIDE VIOLANCE STOP

    'ദുർഘടമായ സമയം'; അക്രമങ്ങൾ അവസാനിപ്പിക്കുമ്പോൾ ദേശീയ പൗരത്വ നിയമ ഭേദഗതി പരാതികൾ പരിഗണിക്കും: ചീഫ് ജസ്റ്റിസ്

    രാജ്യം ദുർഘടമായ സമയത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും സമാധാനം പുനഃസ്ഥാപിക്കലാണ് എല്ലാവരുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.