കുമാരസ്വാമി സർക്കാർ തേടിയ വിശ്വാസവേട്ടെടുപ്പിൽ പങ്കെടുക്കാത്തതിനാൽ കഴിഞ്ഞ ദിവസം സ്പീക്കർ കെ ആർ രമേശ് കുമാർ അയോഗ്യരാക്കിയ എം എൽ എമാരെയാണ് പാർട്ടിൽ നിന്നും പുറത്താക്കിയിരിക്കുന്നത്
ബെംഗളൂരു: കർണാടകയിലെ 14 വിമത എം.എൽ.എമാരെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. MLAമാരെ പുറത്താക്കിയുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശ എ.ഐ.സി.സി അംഗീകരിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് നടപടി.
2/ 3
സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
3/ 3
കുമാരസ്വാമി സർക്കാർ തേടിയ വിശ്വാസവേട്ടെടുപ്പിൽ പങ്കെടുക്കാത്തതിനാൽ കഴിഞ്ഞ ദിവസം സ്പീക്കർ കെ ആർ രമേശ് കുമാർ അയോഗ്യരാക്കിയ എം എൽ എമാരെയാണ് പാർട്ടിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.