കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ പാകിസ്ഥാനി ഭീകരർ ജവാന്മാരുടെ തലവെട്ടിയിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ പട്ടാളക്കാർ വീരമൃത്യു വരിക്കുന്നത് പാകിസ്ഥാനിലേക്ക് പോയി പക വീട്ടുന്നതിനിടെയാണെന്നും യോഗി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും അതിശയകരമായ കാര്യങ്ങളാണ് യോഗി ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.