നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » CORONA AND LOCKDOWN CRISIS FORCE ENGINEERS AND GRADUATES TO DO DAILY LABOUR IN

    Corona-Lockdown effect | ജോലി നഷ്ടമായി; പിക്കാസുമായി പണിക്കിറങ്ങി എഞ്ചിനിയർമാരും ഉന്നതബിരുദധാരികളും

    കോവിഡ് വ്യാപനവും ലോക്ക് ഡൗണുമെല്ലാം നിരവധി ആളുകളെ തൊഴിൽരഹിതരാക്കിയിട്ടുണ്ട്. ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, ഡിപ്ലോമ ഹോൾഡേസ് തുടങ്ങി കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടമായ ചില ടെക്കികൾ വരെ കർണാടകയുടെ വിവിധയിടങ്ങളിൽ ഇപ്പോൾ തൊഴിലുറപ്പ് പദ്ധതി (Mahatma Gandhi National Rural Employment Gurantee Act-MGNREGA) വഴി ദിവസക്കൂലിക്ക് ജോലിക്കിറങ്ങിയിരിക്കുകയാണ്.