ന്യൂഡൽഹി: വിദ്യാർഥികളാണെന്ന് കരുതി നിയമം കയ്യിലെടുക്കരുതെന്നും അക്രമം അവസാനിപ്പിച്ചാൽ പൊലീസ് അതിക്രമത്തിനെതിരായ ഹർജി നാളെ തന്നെ പരിഗണിക്കാമെന്നും സുപ്രീം കോടതി. സമാധാനപരമായ പ്രതിഷേധങ്ങളോട് യോജിക്കും. പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ വ്യക്തമാക്കി.