മുംബൈയില്‍ നിന്ന് ജബല്‍പൂരിലേക്കുള്ള ഗോഡന് എക്സ്പ്രസില്‍ (Train 11055) കൊറോണ ബാധയുള്ള നാല് പേര് സഞ്ചരിച്ചതായും റെയില്‍വേ മന്ത്രാലയം സ്ഥിരീകരിച്ചു. മാര്‍ച്ച് 16ന് ട്രെയിനിലെ B1 കോച്ചിലായിരുന്നു ഇവരുടെ യാത്ര. കഴിഞ്ഞയാഴ്ച ദുബായിൽ നിന്ന് വന്നിട്ടുളളവരായിരുന്നു ഇവരെന്നും റെയിൽവെ അറിയിക്കുന്നു.