Home » photogallery » india » CUVARELUTT FOR RAHUL GANDHI GETS START IN

'അമേഠിയുടെ എം.പി 2019-ലെ പ്രധാനമന്ത്രി'; രാഹുലിനായി ചുവരെഴുത്ത് തുടങ്ങി

അമേഠിയിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ? ഇതുസംബന്ധിച്ച ചിത്രം വ്യക്തമായില്ലെങ്കിലും അമേഠിയിൽ രാഹുൽ ഗാന്ധിയെ വെച്ചുകൊണ്ടുള്ള ചുവരെഴുത്തുകൾ കോൺഗ്രസ് പ്രവർത്തകർ തുടങ്ങിക്കഴിഞ്ഞു

  • News18
  • |